Tuesday, March 05, 2013

മുജാഹിദുകള് ചേലാകര്മം ചെയ്യുന്നത് എന്തിന്..??

രസൂലുല്ലാഹി (സ) യുടെ കാലം മുതല് ലോകം ആസകലം ഉള്ള മുസ്ലിംകള് ചെയ്തു വരുന്ന ഒരു കാര്യംആണല്ലോ സുന്നത് കഴിക്കുക, അല്ലെങ്കില് ചേലാകര്മം നടത്തുക എന്നുള്ളത്.

നബി (സ) യുടെ കാലം മുതല്മുസ്ലിം സമുദായം പല പല വിഭാഗങ്ങളായി ഭിന്നിക്കുവാന് തുടങ്ങി എങ്കിലും ഈ ചടങ്ങിനു ഒരു വിഭാഗവും എതിര്പ്പ് കാണിച്ചതായി കാണുന്നില്ല.

പക്ഷെ ഖുര്'ആനും ഹദീസും മാത്രം നോക്ക അവരവരുടെ മനസ്സിന് ബോധ്യമാകുന്ന രീതിയില് മതത്തിന്റെ വിധി വിലക്കുകള് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്ത്തിക്കുകയും ചെയ്യണമെന്നും വാദ പല വിഭാഗങ്ങളും ഇസ്ലാമിന്റെ പേരില് പ്രവര് ഉദാഹരണമായി മുജാഹിദ് (വഹാബി), ജമാ'അതെ ഇസ്ലാമി, തുടങ്ങിയ വിഭാഗങ്ങള്. മദ'ഹബുകളും ഇമാമുകളുടെ കിത്താബുകളും ദീനില് തെളിവ് അല്ല എന്നും ഖുര്'ആനും ഹദീസും മാത്രംനോക്കി, അവരവരുടെ മനസ്സിന് ബോധ്യമാകുന്ന രീതിയില് മതത്തിന്റെ വിധി വിലക്കുകള് മനസ്സിലാക്കണം എന്നും വാദിക്കുന്ന ഈ വിഭാഗത്തില്പ്പെട്ട ആളുകള് പല കാര്യങ്ങളിലും അവസരവും സാഹചര്യങ്ങ നടത്തുകയും പലതിനും നേരെ കണ്ണടക്കുക നമുക്ക് സുപരിചിതമാണല്ലോ. .

അതില് പെട്ട ഒന്നാണ് ചേലാകര്മം.
ഖുര്ആനിലോ ഹദീസുകളിലോ ചേലാകര്മം ഒരു തെളിവും വഹാബികള് കാണിക്കാറില്ല.

ഖുര്'ആനില് അങ്ങനെ ചെയ്യാനുള്ള കല്പന ഇല്ല.
നബി (സ) ഇങ്ങനെ ശരീരത്തില് നിന്നും ഒരു കഷ്ണംമുറിച്ചു മാറ്റിയതായി തെളിവുകള് ഇല്ല.

മുജാഹിദ് മൌലവിമാരെ പോലോത്ത ഒരു സാദാരണ മനുഷ്യനാണ്മുജഹിടുകള്ക്ക് പ്രവാചകര്.

മുജഹിടിന്റെ ഭാഷയില് സാധാ പ്രക്ര്തക്കാരനായ പ്രവാചകര് ചേലാകര്മംനടത്തിയ രീതിയില് ആയിരുന്നു പ്രസവിക്കപ്പെട്ടത് എന്ന് പല മുജഹിടുകളും ഇപ്പോള് പറയുന്നത് കേള്ക്കുന്നു..
അപ്പോള് സ്വാഭാവികമായും ഒരു സംശയം.

ഈ മൌലവിമാരോക്കെ ചേലാകര്മം നടത്തി ആണോ പ്രസവിക്കപ്പെട്ടത്?

അല്ലെങ്കില് രസൂലുല്ലഹി അസാധാരണ മനുഷ്യന് ആണെന്ന്അന്ഗീകരിക്കുവാന് മുജാഹിദ് തയ്യാറാകുമോ? ‍ ‍‍ ‍‍

മുസ്ലിം ലോകത്തിനു ചേലാകര്മം നടത്തുവാന് ഇമാമുകളുടെ ഉദ്ദരണി മതി.

പക്ഷെ ഇത് അംഗീകരിക്കാന് തയ്യാറാകാത്ത മുജാഹിദ് (വഹാബി), ജമാ'അതെ ഇസ്ലാമി, തുടങ്ങിയ വിഭാഗങ്ങള് എന്തിനാണ് ചേലാകര്മം നടത്തി കുട്ടികളെ വെറുതെ വേദനിപ്പിക്കുന്നത്..

ഖുര്'ആനും ഹദീസും മാത്രം നോക്കി,
അവരവരുടെ മനസ്സിന് ബോധ്യമാകുന്ന രീതിയില് മതത്തിന്റെ വിധി വിലക്കുകള് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്ത്തിക്കുക എന്ന് പറയുന്ന മുജാഹിദുകള് എന്തിനാണ് അതില് ഇല്ലാത്ത കാര്യം ചെയ്തു ബിദ്'അത് നടപ്പാക്കുന്നത്?

ഹിന്ദുക്കളും മറ്റും നടക്കുന്നത് പോലെ ചേലാകര്മം ചെയ്യാതെ നടന്നാല് മദ'ഹബുകളും ഇമാമുകളുടെ കിത്താബുകളും ദീനില് തെളിവല്ല അംഗീകരിക്കാന് പാടില്ല എന്ന് പറയുന്ന നിങ്ങള് ചേലാകര്മം നടത്തുന്നതിന്റെ ഔചിത്യം സമുദായത്തെ ബോധ്യപ്പെടുത്തണം എന്ന് അഭ്യര്ഥിച്ചു കൊണ്ട്....

സുന്നീ അപ്ഡേറ്റ്സ്