Tuesday, March 05, 2013

മര്ഹൂം കണ്ണിയത്ത് ഉസ്താദിന്റെ മകന് സുന്നി കൈരളിയോട് വിളിച്ചു പറയുന്നു...

അനുഭവങ്ങളില് നിന്ന് പാഠമുള്കൊണ്ട് ചേളാരി  കൂടാരം വലിച്ചെറിഞ്ഞ് യഥാര്ത്ഥ അഹ്ലുസ്സുന്നയുടെ ആശയാധ൪ഷം സ്വീകരിച്ച കണ്ണിയത്തിന്റെ മകന് പറയുന്നു "ഉപ്പയെ സ്നേഹിക്കുന്നവര് ഉപ്പയുടെ ആധര്ഷത്തിന്റെ കൂടെ നില്ക്കണേ, അത് താജുല് ഉലമയും ഖമറുല് ഉലമയും നയിക്കുന്ന സമസ്തയാണേ.. മറ്റവര് പാലിലെ ഉണക്ക കാഷ്ഠത്തെ സേവിക്കുന്നവരാണേ..." എന്ന്...

സമരമാണ് ജീവിതം ..
എസ് എസ് എഫ് 40) ഠ വാര്ഷിക സമ്മേളനം.
ഏപ്രില് 26, 27,28.
എറണാകുളം...

കൂടുതല് വാര്ത്തകള്ക്കും ഫോട്ടോസിനും ലൈക് ചെയ്യൂ!
http://Facebook.com/MasjidulAthaar
ഷെയർ ചെയ്യാന് മറക്കല്ലേ!